എറ്റവും മോശമായ ജോലി എന്താണെന്ന് ചോദിച്ചാല്‍ ഉത്തരം ലഭിക്കുക ജേര്‍ണലിസം എന്നാണെങ്കില്‍...
അമേരിക്കയിലെ 2012ലെ എറ്റവും വെറുക്കപ്പെട്ട ജോലി എന്ന പട്ടികയില്‍ ഹോട്ടല്‍ വെയ്റ്റര്‍,ഇറച്ചിവെട്ടുക്കാരന്‍,പത്രം കഴുകുന്നവര്‍ എന്നിവര്‍ക്കോപ്പം വരുന്ന ജോലിയായി ജേര്‍ണലിസം മാറി എന്നാണ് കരിയര്‍ കാസ്റ്റ് എന്ന വെബ്ബ് സൈറ്റ് നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നത്.
സര്‍വ്വേയില്‍ പങ്കെടുത്ത 34ന് വയസ്സില്‍ താഴെയുള്ള മിക്ക മാധ്യമ പ്രവര്‍ത്തകരും ജോലിയുടെ സ്വഭാവം ഇതിനെ വെറുക്കാന്‍ കാരണമാകുന്നു എന്നാണ് അഭിപ്രായപ്പെടുന്നത്...
ആകര്‍ഷണീയം എന്ന് തോന്നുവെങ്കിലും ജോലിസമയം,ജോലിയുടെ ഭാരം,പ്രഷര്‍ എന്നീവ ജോലിയില്‍ എത്തിപ്പെടുന്നവര്‍ക്ക് അത്ര നല്ല അനുഭവമല്ല നല്‍കുന്നതെന്ന് സര്‍വ്വേ കൂട്ടിച്ചേര്‍ക്കുന്നു.....
റിപ്പോര്‍ട്ട് പൂര്‍ണ്ണ രൂപത്തില്‍ ഇവിടെ ലഭിക്കും
http://www.careercast.com/jobs-rated/10-worst-jobs-2012
No comments:
Post a Comment