എന്തായലും ഇത് ഇത്തിരി കൂടി പൊയി എന്നതില് ഒരു സംശയവും ഇല് എന്നാലും ഗണേഷേ ഇത്രയോക്കെ വേണോ....
പിന്നെ അച്ഛനെ കുറ്റം പറഞ്ഞ് നടക്കുന്നത് എത്രകാലം എന്നുവച്ചാണ് ഒരു മകന് കേള്ക്കാനാകുക...
ഇതാണ് ഗണേഷിന് ഉത്തരമായി പറയാനുള്ളത് പക്ഷെ.....
എന്തിനാണ് അച്ഛന് ഇങ്ങനെ ചീത്ത കേള്ക്കുന്നതെന്ന് കൂടി ഗണേഷ് ചിന്തിക്കേണ്ട അവശ്യമുണ്ട്
പാകിസ്ഥാന് അതിര്ത്തിയില് 10-20 കോല്ലം സേവനം അനുഷ്ടിച്ചത് കൊണ്ടല്ല ബാലകൃഷ്ണപ്പിള്ള എന്ന ഗണേശ പിതാവ് ചികിലസ സുഖവാസം നടത്തുന്നത്........

No comments:
Post a Comment