സോണിയയ്ക്ക് ഹാക്കര്‍മാരുടെ പിറന്നാള്‍ സമ്മാനം
സോണിയയ്ക്ക് ഹാക്കര്‍മാരുടെ പിറന്നാള്‍ സമ്മാനം.സോണിയ ഗാന്ധിയുടെ വ്യക്തി വിവരണങ്ങളടക്കമുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ രണ്ട് സൈറ്റുകളിലാണ് ഹക്കര്‍മാര്‍ വിളയാടിയത്.സോണിയയുടെ അറുപത്തിയാറാം പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ഹാക്കിങ്ങ് നടന്നത് എന്നാതയിരുന്നു പ്രത്യേകത. സംഭവം സ്ഥീതികരിച്ച കോണ്‍ഗ്രസ്സ് കപ്യൂട്ടര്‍ വിഭാഗം തലവന്‍ വിശ്വജിത്ത് പ്രത്ഥിജിത്ത് സിംഗ് സെവറുകളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ഉടന്‍തന്നെ സൈറ്റുകളെ സൈബര്‍ സ്പൈസ്സിലെക്ക് തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രി കപില്‍ സിബലിന്‍റെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ഉള്ളടക്കം നിയന്ത്രിക്കണം എന്ന പ്രസ്താവന വന്നതിനു പിന്നാലെയുള്ള ദിനത്തിലാണ് ഹാക്കിങ്ങ് നടന്നത് എന്നത് അതിനോടുള്ള പ്രതികരണമാണോ എന്ന സംശയിക്കുന്നുണ്ട്.

No comments:
Post a Comment